Loading Events

പാർക്കിൻസൺസ്: പ്രാരംഭ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം?

December 15 @ 6:00 PM - 7:30 PM
പാർക്കിൻസൺസ്: പ്രാരംഭ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം?

പാർക്കിൻസൺസ് അവബോധ വെബിനാർ – പ്രധാന വിവരങ്ങൾ

പാർക്കിൻസൺസ്: പ്രാരംഭ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം?

വെബിനാർ എന്തിനെക്കുറിച്ചാണ്?

•⁠ ⁠പാർക്കിൻസൺസ് രോഗം എന്താണ് എന്ന് ലളിതമായി വിശദീകരിക്കൽ.

•⁠ ⁠ആദ്യകാലത്തിൽ കാണുന്ന ചെറിയ ലക്ഷണങ്ങൾ.

•⁠ ⁠അവഗണിച്ചാൽ പ്രശ്നമായി മാറുന്ന റെഡ് ഫ്ലാഗുകൾ

•⁠ ⁠നേരത്തെ കണ്ടെത്തിയാൽ എന്താണ് ഗുണം?

•⁠ ⁠രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി വ്യക്തത വരുത്തുന്നതിന്.

•⁠ ⁠രോഗികൾക്കും കുടുംബങ്ങൾക്കും ഉപകാരപ്പെടുന്ന മാർഗ്ഗങ്ങൾ

ഈ വെബിനാർ വഴി നിങ്ങൾക്ക് അറിയാൻ കഴിയുന്നത്

•⁠ ⁠പാർക്കിൻസൺസ് ആരംഭിക്കുന്നത് എങ്ങനെ?

*കൈ ചലനത്തിന്റെ മാറ്റങ്ങൾ, കഠിനത, നടക്കുമ്പോൾ മാറ്റം — ഇങ്ങനെ പലർക്കും ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങൾ.

•⁠ ⁠എപ്പോൾ ഡോക്ടറെ കാണണം?

•⁠ ⁠ഏത് ചികിൽസകളും ജീവിതശൈലി രീതികളും സഹായകരമാണ്?

•⁠ ⁠രോഗം നേരത്തെ തിരിച്ചറിയുന്നതിന്റെ പ്രധാന്യം

വെബിനാർ നയിക്കുന്നത്

ഡോ. വിജിത് കെ.വി & ടീം

മാനേജിംഗ് ഡയറക്ടർ & ചിഫ് ഫിസിഷ്യൻ, VIAMS

വിശദാംശങ്ങൾ

തീയതി: 15 ഡിസംബർ 2025

സമയം: വൈകിട്ട് 06:00 – 07:30 IST

ഭാഷ: മലയാളം

പ്ലാറ്റ്ഫോം: Zoom

Meeting ID: 821 4379 9332

Passcode: 967983

ഈ വെബിനാർ എന്തിനാണ് സംഘടിപ്പിക്കുന്നത്?

•⁠ ⁠പാർക്കിൻസൺസ് സാധാരണയായി ചെറിയ ലക്ഷണങ്ങളോടെ തുടങ്ങും.

•⁠ ⁠കൈ ചലനത്തിൽ മാറ്റം, എഴുത്തിൽ മാറ്റം, ശരീരം മന്ദഗതിയിലാകുക എന്നിവ ആദ്യം പലരും ശ്രദ്ധിക്കാറില്ല,

•⁠ ⁠നേരത്തെ ചികിത്സ ആരംഭിക്കുന്നത് രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും.

•⁠ ⁠രോഗിയുടെയും കുടുംബത്തിന്റെയും ആശങ്ക കുറക്കുന്നു.

•⁠ ⁠ശരിയായ അറിവ്, പല തെറ്റിദ്ധാരണകളും ഒഴിവാക്കുന്നു.

•⁠ ⁠പാർക്കിൻസൺസ് രോഗത്തെ കുറിച്ചുള്ള വ്യക്തമായ അവബോധം നൽകാൻ ഈ വെബിനാർ നിങ്ങളെ സഹായിക്കും

MYDOPA എന്താണ്

ആയുർവേദപരമായി തിരഞ്ഞെടുത്ത വിലപ്പെട്ട ഔഷധസസ്യങ്ങളാൽ നിർമ്മിച്ചിരിക്കുന്ന ഈ പ്രത്യേക ഫോർമുല, ശരീരത്തിന് സ്വാഭാവിക എൽ-ഡോപ്പ നൽകുന്നതോടൊപ്പം മസ്തിഷ്കത്തിലെ ഡോപ്പാമിൻ ഉൽപാദനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

പാർക്കിൻസൺസ് രോഗം ഉൾപ്പെടെ വിവിധ നാഡീവ്യൂഹ സംബന്ധമായ പുരോഗമന രോഗങ്ങളുള്ള വ്യക്തികൾക്ക് ഇരട്ട ഗുണം നൽകുന്ന ഒരു ഔഷധ കൂട്ടാണിത്.
സുരക്ഷിതമായ ഈ ഹെർബൽ സപ്ലിമെന്റ് ലക്ഷണങ്ങൾ നിയന്ത്രിക്കാനും ആകെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

VIAMS എന്താണ്?

സമഗ്രമായ ആരോഗ്യപരിചരണം നൽകുന്ന ആയുർവേദ സ്ഥാപനം.

പാർക്കിൻസൺസ് രോഗികളുടെ ചികിത്സ, കെയർ, പിന്തുണ തുടങ്ങിയവയിൽ ശ്രദ്ധ ചെലുത്തുന്നു.
രോഗിയുടെ ജീവിതഗുണം മെച്ചപ്പെടുത്താൻ ഇടയാക്കുന്ന രീതികൾ ഉള്ള സുരക്ഷിത ചികിത്സ ഉറപ്പു നൽകുന്നു.

ആർക്കൊക്കെ പങ്കെടുക്കാം?

•⁠ ⁠ചെറിയ ലക്ഷണങ്ങൾ ഉള്ളവർ, ശരീരകഠിനത, ബാലൻസ് പ്രശ്നങ്ങൾ അനുഭവിക്കുന്നവർ

•⁠ ⁠മുതിർന്നവരുടെ ആരോഗ്യത്തിൽ മാറ്റം കണ്ടു ഭയപ്പെടുന്ന കുടുംബാoഗങ്ങൾ

•⁠ ⁠പാർക്കിൻസൺസ് രോഗികളെ നോക്കുന്ന കെയർടേക്കർമാർ

•⁠ ⁠ആരോഗ്യവിഭാഗത്തിൽ പഠിക്കുന്നവർ /വിദ്യാർത്ഥികൾ

•⁠ ⁠ന്യൂറോളജി രോഗങ്ങളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന എല്ലാവരും

എങ്ങനെ വെബീനറിൽ പങ്കെടുക്കാം?

ഇത് സൗജന്യ വെബിനാർ ആണ്

Zoom Meeting ID & Passcode ഉപയോഗിച്ച് എളുപ്പത്തിൽ ചേരാം

കൂടുതൽ വിവരങ്ങൾക്ക്: MYDOPA

Organizer

Dr. Vijith K.V

Phone:

Website:

Email: